മൈസൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം. മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയില്‍ മാണ്ഡ്യയിലാണ് അപകടമുണ്ടായത്.
കോഴിക്കോട് അരക്കിണർ എടക്കണ്ടി പറമ്പ് മാത്തോട്ടം പുത്തൻപുരയില്‍ കെ. ബാസില്‍ മുഹമ്മദ് അലി, കോഴിക്കോട് നല്ലളം അരീക്കാട് ഉറവൻകുളം നിയാസ് നിവാസില്‍ പി.പി. ലിഫൈൻ മുഹമ്മദ് നിയാസ് എന്നിവരാണ് മരിച്ചവരില്‍ രണ്ടുപേർ.മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങളും തുടർനടപടികളും കെഎംസിസി മാണ്ഡ്യ ഘടകത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.