കത്തീഡ്രൽ ദേവാലയത്തിന് സമീപമുള്ള വീട്ടിൽ അച്ഛനും മകനും മരിച്ച നിലയിൽ.

കത്തീഡ്രൽ ദേവാലയത്തിന് സമീപമുള്ള വീട്ടിൽ അച്ഛനും മകനും മരിച്ച നിലയിൽ.

പാലാ:  കത്തീഡ്രൽ ദേവാലയത്തിന് സമീപമുള്ള വീട്ടിൽ അച്ഛനും കിടപ്പുരോഗിയായിരുന്ന മകനും മരിച്ച നിലയിൽ.

AI-illustration Image

മുരിക്കുമ്പുഴ തേക്കിലക്കാട്ടിൽ വിമുക്തഭടനായ പ്രേമാനന്ദൻ (63) മകൻ അമൽ( 29)എന്നിവരെയാണ് ഇന്ന് വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്.അമൽ വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തെ തുടർന്ന് കിടപ്പിലായിരുന്നു. ഇന്ന് വെള്ളിയാഴ്ച പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ പോകേണ്ട ദിവസമായിരുന്നു. ജോലിക്ക് പോകുന്ന മാതാവ് തിരികെയെത്തിയപ്പോഴാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കാണപ്പെട്ടത്. 

പോലീസ് സ്ഥലത്തെത്തി വീട് സീൽ ചെയ്തു. നാളെ ശനിയാഴ്ച ഫോറൻസിക് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. രാത്രി തന്നെ ബന്ധുക്കളുടെ വിശദമായ മൊഴിയെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network