ചേരാനല്ലൂര്‍ ബെൻസ് അപകടം; പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഇന്ന് കോടതിയിൽ,

ചേരാനല്ലൂര്‍ ബെൻസ് അപകടം; പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഇന്ന് കോടതിയിൽ,

 കൊച്ചി: ചേരാനല്ലൂര്‍ ബെൻസ് അപകടക്കേസില്‍ പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ, പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.

കുട്ടികളുടെയും സ്ത്രീകളുടേയും കേസുകള്‍ പരിഗണിക്കുന്ന അഡിഷണല്‍ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ കുടുംബത്തോട് മറുപടി നല്‍കാൻ കോടതി നിർദേശം നല്‍കിയിട്ടുണ്ട്. കേസില്‍ കക്ഷി ചേരാൻ ജയ ബാലകൃഷ്ണന്‍റെ കുടുംബം നല്‍കിയ അപേക്ഷ കോടതി സ്വീകരിച്ചിരുന്നു. 

അമിത വേഗത്തില്‍ കാറോടിക്കുന്ന 3 ദൃശ്യം കിട്ടിയിരുന്നു. മണിക്കൂറില്‍ 104 കി.മീ. വേഗത്തില്‍ വരെ ഓടിച്ചു. പതിനേഴുകാരനില്‍ നിന്ന് വിവരങ്ങള്‍ തേടണം, എങ്ങനെ വാഹനം ഓടിക്കാൻ പഠിച്ചു എന്നറിയണമെന്നും പൊലീസ് കോടതിയില്‍ വാദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network