ആലപ്പുഴ: ആലപ്പുഴയിലെ മാരാരിക്കുളത്ത് ദേശീയപാതയില് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 14 പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷനില് ഉള്ള ബസ്സാണ് അപകടത്തില്പ്പെട്ടത്.
ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ച അഞ്ചു മണിയോടെയായിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്പ്പെട്ടത്. ബസ് എങ്ങനെയാണ് നിയന്ത്രണം വിട്ടതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.