കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വര്‍ഷത്തിന് ശേഷം ഹിമാചല്‍ പ്രദേശിലെ കുളുവില്‍ നിന്ന് പൊലീസ് പിടിയില്‍.
തൃശൂര്‍ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടു തൊടി വീട്ടില്‍ രാഗേഷ് (ജുമാഞ്ചി 32)നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത് 2024 ജൂണ്‍ 27 ന് ബംഗലൂരുവില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, 2 എല്എസ്ടിഡി സ്റ്റാംപ്, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയില്‍ വച്ച് പിടികൂടുകയായിരുന്നു.കുളുവില്‍ ബേസ് ക്യാംപില്‍ നിന്ന് ഇരുപതു കിലോമീറ്റര്‍ മുകളില്‍ ഒരു റിസോര്‍ട്ടിലാണ് ഇയാള്‍ ടൂറിസ്റ്റ് ഗൈഡായി ഒളിവില്‍ കഴിഞ്ഞത്. അന്വേഷണ സംഘം വിനോദ സഞ്ചാരികളായി വേഷം മാറി ദിവസങ്ങളോളം 'താമസിച്ചാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത് 2024 ജൂണ്‍ 27 ന് ബംഗലൂരുവില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, 2 എല്എസ്ടിഡി സ്റ്റാംപ്, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയില്‍ വച്ച് പിടികൂടുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കല് തോട്ടു മുഖം കുമ്പശേരി വീട്ടില്‍ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടില്‍ ഹരികൃഷ്ണന് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്കിയ രാഗേഷ് ഇവര്‍ പിടിയിലായതറിഞ്ഞ് കുളുവിലേക്ക് ഒളിവില്‍പ്പോകുകയായിരുന്നു.
കുളുവില്‍ ബേസ് ക്യാംപില്‍ നിന്ന് ഇരുപതു കിലോമീറ്റര്‍ മുകളില്‍ ഒരു റിസോര്‍ട്ടിലാണ് ഇയാള്‍ ടൂറിസ്റ്റ് ഗൈഡായി ഒളിവില്‍ കഴിഞ്ഞത്. അന്വേഷണ സംഘം വിനോദ സഞ്ചാരികളായി വേഷം മാറി ദിവസങ്ങളോളം 'താമസിച്ചാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.