ശാരീരിക അസ്വസ്ഥത: കുഴഞ്ഞു വീണ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം,

ശാരീരിക അസ്വസ്ഥത: കുഴഞ്ഞു വീണ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം,

തലശേരി: പാനൂര്‍ ചമ്പാട് സ്വദേശിയായ വിദ്യാര്‍ഥി കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ചു. ചമ്പാട് പി എം മുക്കിലെ തയ്യുള്ളതില്‍ ഹസന്‍-നുസൈബ ദമ്പതികളുടെ മകന്‍ ഫഹദ് അലന്‍ ഷദാന്‍ (19) ആണ് മരണപ്പെട്ടത്.

മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ്ക ഴിഞ്ഞ ദിവസം രാത്രി ഗാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരി ഷിറാന. പിതാവ് ഹസന്‍ മാണ്ഡ്യ ടൗണില്‍ റസ്റ്റോറന്റ് നടത്തി വരികയായിരുന്നു. 

മൃതദേഹം മാണ്ഡ്യ-മൈസൂരു എഐകെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍കൊണ്ടുവന്ന് പൊന്ന്യം പാലം പുഴക്കല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network