തിരുവനന്തപുരം: നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും. ധനവിനിയോഗ ബില്ലുകള്‍ പാസാക്കുകയാണ് ഇന്നത്തെ പ്രധാന അജണ്ട.
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബില്‍ ഇന്ന് സഭയില്‍ വന്നേക്കും. ഇന്നലെ ചേർന്ന മന്ത്രി സഭ യോഗം ബില്ല് അംഗീകരിച്ചിരുന്നു. ഗവർണറുടെ അനുമതി കൂടി നേടിയിട്ടായിരിക്കും നിയമസഭയില്‍ ഇത് അവതരിപ്പിക്കുക.
0
വ്യാഴാഴ്ച, ഒക്ടോബർ 29, 2026
എംഎല്‍എമാരുടെ പ്രതിമാസ ആനുകുല്യങ്ങള്‍ 70,000ത്തില്‍ നിന്ന് 98,000 രൂപയാക്കാനും മന്ത്രിമാരുടെ പ്രതിമാസ ആനുകുല്യങ്ങള്‍ 1.08 ലക്ഷം രൂപയില്‍ നിന്നും 1.33 ലക്ഷം രൂപയാക്കാനുമാണ് ബില്ല് ശുപാർശ ചെയ്യുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.