പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതല്‍; ശക്തമായ സമരത്തിനൊരുങ്ങി ബിജെപി,

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതല്‍; ശക്തമായ സമരത്തിനൊരുങ്ങി ബിജെപി,

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതല്‍. പ്രധാന നിയമ നിർമാണങ്ങളാണ് അജണ്ട.

മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ എഫ്‌ഐആർ ഉള്‍പ്പെടെ ഭരണ - പ്രതിപക്ഷങ്ങള്‍ പ്രതിരോധത്തിലാകുന്ന നിരവധി വിഷയങ്ങള്‍ക്കിടെയാണ് സഭ ചേരുന്നത്. അതേസമയം, എസ്‌ഐആറില്‍ സഭയ്ക്ക് മുന്നിലേക്ക് ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ബിജെപി.

കോണ്‍ഗ്രസിനെ വെട്ടിലാക്കാൻ കേരളത്തില്‍ സമരവുമായി ബിജെപി

ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കാൻ കേരളത്തില്‍ സമരവുമായി ബിജെപി. എസ്‌ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കില്‍ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച നിയമസഭ തുടങ്ങുന്ന പശ്ചാത്തലത്തില്‍ സഭക്ക് മുന്നിലേക്ക് തുടർച്ചയായി സമരം നടത്താനാണ് തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network