കണ്ണൂരിൽ രണ്ടിടങ്ങളില്‍ ബോംബ് സ്ഫോടനം; പൊട്ടിയത് സ്റ്റീല്‍ ബോംബ് ആണെന്ന് നിഗമനം, അന്വേഷണവുമായി പൊലീസ്,

കണ്ണൂരിൽ രണ്ടിടങ്ങളില്‍ ബോംബ് സ്ഫോടനം; പൊട്ടിയത് സ്റ്റീല്‍ ബോംബ് ആണെന്ന് നിഗമനം, അന്വേഷണവുമായി പൊലീസ്,

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ പൊലീസ് അന്വേഷണം തുടരുന്നു.

റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് സ്റ്റീല്‍ ബോംബ് രണ്ട് ദിവസം മുമ്പ് രാത്രി പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയില്‍ ബോംബ് പൊട്ടിയതിന്‍റെ അടയാളങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവം ഉണ്ടായ രണ്ടിടത്തും സിസിടിവി ക്യാമറകളില്ല.

 കണ്ണവം ജംഗ്ഷനിലെ പരമാവധി സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമീപ സ്ഥലങ്ങളിലും കനത്ത പൊലീസ് പട്രോളിംഗ് ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network