ഇടുക്കി അടിമാലിയില്‍ മദ്യലഹരിയില്‍ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്.
മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ പോയ ഭാര്യ തിരികെ വീട്ടിലെത്തിയപ്പോഴാണ് അനിലിനെ രക്തം വാർന്ന് നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
0
ചൊവ്വാഴ്ച, ഒക്ടോബർ 27, 2026
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടില്‍ മദ്യലഹരിയില്‍ ഉണ്ടായിരുന്ന പ്രസാദിനെ വെള്ളത്തൂവല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസാദ് നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.