ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കില്ലെന്ന തീരുമാനവുമായി പി എസ് സി

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കില്ലെന്ന തീരുമാനവുമായി പി എസ് സി

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് പിഎസ് സി തീരുമാനം.ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് എതിരായാല്‍ അപ്പീല്‍ പോകും.

ചോദ്യം ചെയ്യലുമായി സഹകരിക്കില്ല. അന്വേഷണം പൂർത്തിയാകും മുൻപ് എതിർക്കുന്നത് എന്തിനെന്നും നടന്നത് ഗുരുതര ക്രമക്കേട് അല്ലെ എന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. 

അതെ സമയം 58 മാർക്കിന്റെ ചോദ്യങ്ങള്‍ പുനർ മൂല്യനിർണയം നടത്തിയ ശേഷമുള്ള റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ പി എസ് സി യോഗം തീരുമാനിച്ചു. ശ്യാമിന് അഡ്വൈസ് മെമ്മോ നല്‍കും, നേരത്തെ ഒന്നാം റാങ്കിലെത്തി നിയമനം നല്‍കിയ അരുണ്‍ ജെ പ്രതാപിന് പുറത്താക്കാൻ നോട്ടീസ് നല്‍കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network