ബെംഗളൂരു: അടുത്ത മൂന്ന് വർഷത്തിനിടെ ദക്ഷിണേന്ത്യയിൽ ഏകദേശം ₹40,000 കോടി നിക്ഷേപിക്കുമെന്ന് റിയൽ എസ്റ്റേറ്റ് കമ്പനിയായ ബ്രിഗേഡ് ഗ്രൂപ്പ്. ഭവനം, വാണിജ്യ പദ്ധതികൾ, ഹോസ്പിറ്റാലിറ്റി, വെയർഹൗസിംഗ് മേഖലകളിലായി ഏകദേശം നാല് കോടി ചതുരശ്ര അടി വികസിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
നിക്ഷേപത്തിന്റെ ഏകദേശം 70 ശതമാനം ഭവന പദ്ധതികൾക്കായിരിക്കും. ഓഫീസ്, റീട്ടെയിൽ പദ്ധതികൾക്ക് 20 ശതമാനവും ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് 10 ശതമാനവും മാറ്റിവെക്കും.
ദക്ഷിണേന്ത്യയിലെ നഗരങ്ങളിൽ വർധിച്ചുവരുന്ന റിയൽ എസ്റ്റേറ്റ് ആവശ്യകത കണക്കിലെടുത്താണ് വിപുലമായ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതെന്ന് കമ്പനി അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.