പാലാ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ സാരഥ്യത്തിന്റെ 25 വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച് സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച ‘അങ്കണവാടി ഉത്സവ്’ പരിപാടിയിൽ അങ്കണവാടി ജീവനക്കാരെയും ആശാവർക്കർമാരെയും ആദരിച്ചു.
പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. സംസ്ഥാന സമിതി അംഗം രൺജിത്ത് ജി. മീനഭവൻ, വാർഡ് മെമ്പർ പ്രസീത രഘു, മുത്തോലി പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയശ്രീ ടീച്ചർ, പങ്കജാക്ഷൻ, സനീഷ് വട്ടോടിയിൽ, ബീന വിനയൻ തുടങ്ങിയവർ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.