ഡബ്ലിൻ: അയർലണ്ടിലെ ആദ്യകാല കുടിയേറ്റ മലയാളികളിൽ ഒരാളായിരുന്ന ലൂക്കനിൽ താമസിച്ചിരുന്ന പ്രവാസി മലയാളി അലക്സാണ്ടർ തോമസ് (60) അന്തരിച്ചു.
അലക്സാണ്ടർ തോമസ് ഡബ്ലിൻ ലിഫിവാലിയിൽ ആണ് താമസിക്കുന്നത്. സെന്റ് വിന്‍സെന്റ്സ് ഹോസ്പിറ്റലിലെ മുന്‍ സ്റ്റാഫായിരുന്നു അലക്സാണ്ടര്‍. ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. നാട്ടിൽ ചാത്തന്നൂർ സ്വദേശിയാണ്.
ഭാര്യ ഷീബ പി ജോണ്‍ ഡബ്ലിൻ സെന്റ് വിന്‍സെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആണ് ഏക മകള്‍ സോമി കാനഡയില്‍ ജോലി ചെയ്യുന്നു.
സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട്..






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.