പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്താനില്‍ നിരോധിത തഹ്‍രീകെ താലിബാൻ ചാവേർ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമടക്കം 12 പേർ കൊല്ലപ്പെട്ടു 18 പേർക്ക് പരിക്കേറ്റു.
സംഘർഷം നിലനില്‍ക്കുന്ന ഖൈബർ പഷ്തൂൻഖ്വ പ്രവിശ്യ അതിർത്തിയില്‍ ദേര ഇസ്മാഈല്‍ ഖാൻ ജില്ലയില ദാരാസിന്ദയിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രാക്ടർ ട്രോളിയുമായി ചാവേർ അമൻ മേല പൊലീസ് ചെക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയത്. രണ്ട് കസ്റ്റംസ് ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.ചാവേര്‍ ആക്രമണം; പാകിസ്ഥാനില്‍ കുട്ടികളടക്കം12 പേർ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്കേറ്റു,
0
ഞായറാഴ്ച, സെപ്റ്റംബർ 27, 2026






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.