ഈരാറ്റുപേട്ട: ചെമ്മലമറ്റം ജൈവ കൃഷിരീതിയിലുടെ വിദ്യാർത്ഥികൾ ഉദ്പാദിപ്പിച്ച പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നല്കി വിദ്യാർത്ഥികൾ
ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നത്.മത്തൻ വിവിധതരം പയറുകൾ വാഴക്കുലകൾ എന്നിവയാണ് സ്‌കൂൾ വളപ്പിൽ കൃഷി ചെയ്ത് വിദ്യാർത്ഥികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്കുന്നത്
വിഷരഹിതമായ പച്ചകറികളിലൂടെ ആഴ്ചയിൽ മിക്ക ദിവസങ്ങളിലും സാമ്പാറും കുട്ടുകറികളും നല്കാൻ കഴിയുന്നുണ്ടന്ന് ഹെഡ്മാസ്റ്റർ ജോബെറ്റ് സാർ പറഞ്ഞു അധ്യാപകരായ അജൂ ജോർജ് ജിജി ജോസഫ് അജിത് വി പ്രിയമോൾ വിസി എന്നിവർ വിവിധ കൃഷികൾക്ക് നേതൂർത്വം നല്കുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.