അയര്‍ലണ്ടില്‍ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി

അയര്‍ലണ്ടില്‍ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി

വാട്ടർഫോർഡ്: അയര്‍ലണ്ട് മലയാളി ജിറ്റോ ആന്റണി നിര്യാതനായി.

​ചികിത്സയിലിരിക്കെ  അയർലൻഡിലെ വാട്ടർഫോർഡിൽ താമസിക്കുന്ന പത്തനംതിട്ട റാന്നി സ്വദേശി കളപ്പുരയ്ക്കൽ ജിറ്റോ ആന്റണി (41) ആണ് മരണമടഞ്ഞത്.

അസുഖബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് അന്തരിച്ചത്. ഭാര്യ ജോഷീല ജിറ്റോ വാട്ടർഫോർഡിൽ നഴ്സായി ജോലി ചെയ്യുന്നു. 

അകാലത്തിലുള്ള വിയോഗത്തിൽ വാട്ടർഫോർഡിലെയും അയർലൻഡിലെയും മലയാളി സമൂഹം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

​ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുമായും സംസ്കാര ചടങ്ങുകളുമായും ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !