ഞെട്ടിക്കുന്ന വാർത്ത: വെളുത്ത നിറമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി നേപ്പാളി പെൺകുട്ടികൾക്കായി കോടികളുടെ മനുഷ്യക്കടത്ത് കച്ചവടം,

ഞെട്ടിക്കുന്ന വാർത്ത: വെളുത്ത നിറമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി നേപ്പാളി പെൺകുട്ടികൾക്കായി കോടികളുടെ മനുഷ്യക്കടത്ത് കച്ചവടം,

ഉത്തർപ്രദേശ്–നേപ്പാൾ അതിർത്തി കേന്ദ്രീകരിച്ച് വെളുത്ത നിറമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി നേപ്പാളി പെൺകുട്ടികളെ പണം നൽകി എത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്.

ഒരു പെൺകുട്ടിക്ക് ഒരു കോടി രൂപ വരെ ഇടനിലക്കാർ ആവശ്യപ്പെടുന്നതായാണ് വിവരം. ഇതിൽ 20 മുതൽ 25 ലക്ഷം രൂപ വരെ പെൺകുട്ടിക്ക് നൽകുകയും ബാക്കി തുക ഇടനിലക്കാർ കൈപ്പറ്റുകയും ചെയ്യുന്നു. കുട്ടികളില്ലാത്ത ദമ്പതികളാണ് പ്രധാനമായും ഇടപാടുകാരെന്നാണ് റിപ്പോർട്ട്.

 നേപ്പാളിലെ നിർധന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ കണ്ടെത്തി ഇന്ത്യയിലെത്തിച്ച് ഗർഭിണിയാകുന്നതുവരെ ദമ്പതികൾക്കൊപ്പം താമസിപ്പിക്കുകയും പ്രസവശേഷം കുഞ്ഞിനെ കൈമാറി തിരിച്ചയക്കുകയുമാണ് രീതിയെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്മതത്തോടെയുള്ള ഇടപാടാണെങ്കിലും മനുഷ്യക്കടത്ത് നിരോധന നിയമപ്രകാരം ഇത് കുറ്റകരമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !