മുഖ്യമന്ത്രി നല്ല സഹകരണം: എന്ത് ആവശ്യപ്പെട്ടാലും അപ്പോള്‍ തന്നെ അത് ശരിയാക്കി തരും, കഴിഞ്ഞ പത്ത് വര്‍ഷമായി ലഭിക്കാത്ത പിന്തുണ ഇപ്പോള്‍ ലഭിക്കുന്നു' സുരേഷ് ഗോപി,

മുഖ്യമന്ത്രി നല്ല സഹകരണം: എന്ത് ആവശ്യപ്പെട്ടാലും അപ്പോള്‍ തന്നെ അത് ശരിയാക്കി തരും, കഴിഞ്ഞ പത്ത് വര്‍ഷമായി ലഭിക്കാത്ത പിന്തുണ ഇപ്പോള്‍ ലഭിക്കുന്നു' സുരേഷ് ഗോപി,

തൃശൂർ: പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം മുഖ്യമന്ത്രി നല്ല സഹകരണം ആണെന്ന് ബിജെപി എംപി സുരേഷ് ഗോപി. മുഖ്യമന്ത്രിയോട് എന്ത് ആവശ്യപ്പെട്ടാലും അപ്പോള്‍ തന്നെ അത് ശരിയാക്കി തരും.

ഒരു എംപിക്കോ കേന്ദ്ര മന്ത്രിക്കോ കൊടുക്കേണ്ട പിന്തുണ കഴിഞ്ഞ പത്ത് വര്‍ഷം കിട്ടാത്തത് ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 'ഇത് ഭരണകാര്യമാണ്. അതില്‍ രാഷ്ട്രീയക്കാരനെ നോക്കേണ്ട കാര്യമില്ല. സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ 99.7 കോടി രൂപയുടെ ഒരു പ്രൊജക്‌ട് തൃശൂരിന് കിട്ടുമെങ്കില്‍ അത് ജനങ്ങളുടെ ജീവിതത്തിലേക്ക്, കച്ചവടക്കാരുടെ ജീവിതത്തിലേക്ക് ആണ് എത്തുന്നത്. 

അതിനെ മുഖ്യമന്ത്രി പിന്തുണച്ചു എന്ന് പറഞ്ഞാല്‍, റെഡ് ബുക്കുകാര്‍ പറയുന്ന തരത്തിലേക്ക് വളച്ചൊടിച്ച്‌ കൊണ്ട് പോകേണ്ടതില്ല''. മെസി വിഷയത്തില്‍ കേന്ദ്ര അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അത് തന്റെ വകുപ്പിന് കീഴില്‍ വരുന്ന വിഷയം അല്ലെന്നും അമിത് ഷായോടോ നിര്‍മ്മല സീതാരാമനോടോ ചോദിക്കണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !