ദുബൈ: യുഎഇയില്‍ പേയ്മെന്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ.
യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് രണ്ട് ലൈസന്‍സുകള്‍ക്കായുള്ള തത്വത്തിലുള്ള അംഗീകാരം ഫോണ്‍പേക്ക് ലഭിച്ചു.
അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാല്‍, യുഎഇയിലെ നിലവിലുള്ള പേയ്മെന്റ് സംവിധാനവുമായി സംയോജിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രാദേശിക ബാങ്കുകള്‍, ലൈസന്‍സുള്ള പേയ്മെന്റ് സേവന ദാതാക്കള്‍, ലോക്കല്‍ ടെക്നോളജി വെണ്ടര്‍മാര്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.