കാനഡയിലെ കാൽഗറിയിൽ മലയാളി നിര്യാതനായി

കാനഡയിലെ കാൽഗറിയിൽ മലയാളി നിര്യാതനായി

കാൽഗറി (കാനഡ): കാനഡയിലെ കാൽഗറിയിൽ മലയാളി ജിജു മാത്യു (41) നിര്യാതനായി. സെപ്റ്റംബർ 20 ഞായറാഴ്ചയായിരുന്നു അന്ത്യം.


ദീപു ആൻ മാത്യൂസാണ് ഭാര്യ. ഗിയ സുസൻ മാത്യുവാണ് മകൾ. മാത്യു ജോണിന്റെയും പരേതയായ സുസൻ മാത്യുവിന്റെയും മകനാണ് ജിജു. ജിം ജോൺ മാത്യു, ജിബു തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26 ശനിയാഴ്ച കാനഡയിലെ ആൽബർട്ടയിലുള്ള കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ (St. Mary's Malankara Orthodox Church, Calgary, Alberta, Canada) വെച്ച് നടക്കും. ശുശ്രൂഷകളുടെ സമയവും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network