തിരുവനന്തപുരം;കോവളം തീരത്ത് വൻ തോതിൽ കടൽച്ചൊറി എന്നറിയുന്ന ജെല്ലി മത്സ്യം അടിയുന്നു.
ഇന്നലെയാണ് കോവളത്തെ ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകളിൽ വയലറ്റ് നിറത്തിലുള്ള ഇവ വ്യാപകമായി അടിഞ്ഞത്. ഓണച്ചൊറി എന്നു നാടൻ പേരിൽ അറിയുന്ന ഇവ സാധാരണ ഓണം കഴിഞ്ഞോ ഓണ സീസണിലോ ആണ് അടിയാറെന്നു നാട്ടുകാർ പറഞ്ഞു.തീരത്ത് അടിഞ്ഞ വയലറ്റ് നിറത്തിലുള്ള ഇനം മനുഷ്യർക്ക് ഹാനികരമല്ല. ജെല്ലി മത്സ്യത്തിന് ഒപ്പം മറ്റു ചിലയിനം മത്സ്യങ്ങളും ചത്തു കരയ്ക്ക് അടിയുന്നതായി തീരത്ത് എത്തിയവർ പറഞ്ഞു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.