പ്രവിത്താനം: എസ് എം വൈ എം കെ സി വൈ എം പാലാ രൂപതയുടെ കലോത്സവം സർഗതരംഗത്തിൽ രാമപുരം ഫൊറോന ചരിത്രത്തിൽ ആദ്യമായി ഓവറോൾ കരസ്ഥമാക്കി.
ഓഗസ്റ്റ് 27,28 തീയതികളിൽ ആയി പ്രവിത്താനം സെൻ്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വച്ച് നടന്ന രൂപത കലോത്സവത്തിൽ 20 ഫൊറോനകളിലെ 172 യൂണിറ്റുകളെ മറികടന്നുകൊണ്ടാണ് രാമപുരത്തിന് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്.
ഓഗസ്റ്റ് 28 ന് നടന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സമ്മാനദാനവും ഗവണ്മെൻ്റ് ചീഫ് വിപ്പ് ശ്രീ അപു ജോൺ ജോസഫ് നിർവഹിച്ചു.രാമപുരത്തിന് പിന്നിൽ കുറവിലങ്ങാട് ,കൊഴുവനാൽ എന്നീ ഫൊറോനകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.