ലിൻസ്; മലയാളി വൈദിക വിദ്യാര്‍ഥി ഓസ്ട്രിയില്‍ വാഹനാപകടത്തില്‍ മരിച്ചു.
പെരുമ്പല്ലൂര്‍ പൊതൂര്‍ ഷാജന് മാത്യു - റെജി ദമ്പതികളുടെ ഏക മകന് ബ്രദര്‍ മാത്യൂസ് പൊതൂര്‍ (33)ആണ് ലിന്‍സില്‍ ഇന്നലെ രാത്രിയിലുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചത്.ജര്‍മനിയിലെ ഫ്രൈബുർഗ് രൂപതയിൽ വൈദികപഠനത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. വൈദിക പരീശീലനത്തിന്റെ ഭാഗിമായി ഓസ്ട്രിയയിലെ ലിന്‍സിലെ ദൈവാലയത്തില്‍ പിആര്‍ഒയായി ശുശ്രൂഷ ചെയ്തുവരികെയായിരുന്നു അപകടം.
മേല്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബന്ധുക്കള്‍. മാതാവ് റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപറമ്പില്‍ കുടുംബാംഗം






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.