കോട്ടയം;കടുത്തുരുത്തി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി ജനജീവിതം ദുസ്സഹമാക്കുന്നു.
ഭക്ഷണം കഴിക്കാനോ പുറത്തിറങ്ങാനോ കഴിയാതെ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഒച്ചുകളെ നശിപ്പിക്കാനോ നിയന്ത്രിക്കാനോ പഞ്ചായത്ത് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മനുഷ്യരിൽ മസ്തിഷ്ക ജ്വരത്തിന് (മെനിഞ്ചൈറ്റിസ്) കാരണമാവുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്ന ഒച്ചുകളെ നിയന്ത്രിക്കാൻ കോപ്പർ സൾഫേറ്റ് (തുരിശ്) സ്പ്രേ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിക്കപ്പെടുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.