എഐഎംഎ 'കളർ അവർ നേഷൻ' പരിപാടി ദേശീയതലത്തിൽ ശ്രദ്ധേയമായി

രാജസ്ഥാൻ :നമ്മുടെ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിന ദേശീയാഘോഷത്തിന്റെ ഭാഗമായി All India Malayalee Association (AIMA) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ച  “COLOUR OUR NATION” എന്ന പരിപാടി ദേശീയ തലത്തിൽ വൻ വിജയം..

“Rising Bharat” എന്നതാണ് ഈ വർഷത്തെ പ്രമേയം.

ഇന്ത്യയുടെ വൈവിധ്യവും ഐക്യവും പുരോഗതിയും പ്രതീക്ഷകളും സ്വപ്നങ്ങളും നിറങ്ങളിലൂടെ ക്യാൻവാസിൽ പകർത്തുകയായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളികളെയും അതാത് പ്രദേശങ്ങളിലെ ജനങ്ങളെയും ഒരുമിച്ചുചേർത്ത്, വളർന്നുവരുന്ന പുതിയ ഭാരതത്തിന്റെ ചിത്രം ക്യാൻവാസിൽ വരച്ചിടുകയാണ് ഈ സംരംഭത്തിലൂടെ ചെയ്തത്.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ, വിദ്യാർത്ഥികൾ, വോളണ്ടിയർമാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കുചേർന്നു , തങ്ങളുടെ സർഗാത്മകതയിലൂടെ ഭാരതത്തിന്റെ വളർച്ചയും വൈവിധ്യവും ഐക്യവും പ്രതീക്ഷകളും ക്യാൻവാസിൽ നിറച്ചു.

നാഷണൽ പ്രസിഡന്റ്‌ ശ്രീ. ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി  ശ്രീ കെ ആർ മനോജ്‌,... അനിൽകുമാർ, തുടങ്ങിയവർ നേതൃത്വം വഹിച്ചു. സുനിൽ കുമാർ PRO/ AIMA National.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !