കോട്ടയം: ചേര്‍ത്തല- കുമരകം- കോട്ടയം റോഡില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.
റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന്റും അനുസരിച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്കോ സുരക്ഷിത സ്ഥാപനങ്ങളിലേക്കോ മാറണം. അടിയന്തര സാഹചര്യങ്ങളിൽ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണം.
ഫോൺ നമ്പറുകൾ ജില്ലാ കൺട്രോൾ റൂം, കലക്ടറേറ്റ് - 94465 62236 താലൂക്ക് കൺട്രോൾ റൂമുകൾ: കോട്ടയം- 85479 85727 ചങ്ങനാശേരി - 9496014587 മീനച്ചിൽ - 9496686325 കാഞ്ഞിരപ്പള്ളി - 9495265800 വൈക്കം - 9496174871 മൃഗ സംരക്ഷണ വകുപ്പ് - 04812 564623, 9447418095









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.