പ്രവാസി മലയാളി ഡോക്ടർ ഡോ. പ്രേമി മാത്യു നിര്യാതനായി

ചേപ്പാട്; മലയാളി ‍ഡോക്ടർ യുകെയിൽ അന്തരിച്ചു. കോട്ടയം കളരിക്കൽ കുടുംബാംഗമായ ഡോ. പ്രേമി മാത്യു (74) ആണ് ഇംഗ്ലണ്ടിൽ അന്തരിച്ചത്.

ബ്രിട്ടിഷ് ആരോഗ്യ വകുപ്പിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. എവരത്തു കിഴക്കേതിൽ മംഗലപ്പള്ളിയിൽ പരേതനായ ഡോ. പ്രകാശ് മാത്യുവാണ് ഭർത്താവ്. മക്കൾ: ഡോ. പ്രിയ ജോർജ്, ഡോ. അന്ന മാത്യു. മരുമക്കൾ: പ്രഫ. ഡോ. ജേക്കബ് ജോർജ്, ഡാമിയൻ ചീമ. സംസ്കാരം പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !