അയർലണ്ടിലെ പ്രവാസി മലയാളികളെ നടുക്കി മറ്റൊരു മരണം കൂടി..!

ഗാൽവേ: അയർലണ്ടിലെ പ്രവാസി മലയാളി സമൂഹത്തെ വീണ്ടും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഒരു അകാല വിയോഗ വാർത്ത കൂടി.

ഗാൽവേയിലെ ഹെഡ്‌ഫോർഡിൽ (Headford, Galway) താമസിച്ചിരുന്ന കോട്ടയം നീണ്ടൂർ സ്വദേശി ജയ്ജു ജേക്കബ് (38) ആണ് അന്തരിച്ചത്. വെറും 38 വയസ്സ് മാത്രം പ്രായമുള്ള ജയ്ജുവിൻ്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അയർലണ്ടിലെ ഐറിഷ് മലയാളി സമൂഹവും സുഹൃത്തുക്കളും.

കോട്ടയം നീണ്ടൂരിലെ ആണ്ടൂർ കുടുംബാംഗമാണ് പരേതനായ ജയ്ജു. ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ തനിച്ചാക്കിയാണ് പ്രവാസ ലോകത്ത് നിന്നുമുള്ള ഈ വിടവാങ്ങൽ.

ഭാര്യ: നിമിഷ തോമസ്,മക്കൾ: ഐറിസ് എൽസ ജയ്‌ജു, അഗ്ന മറിയം ജയ്ജു, സംസ്‌കാര ചടങ്ങുകൾ നാളെ (17/07/2026) കോട്ടയം നീണ്ടൂരിലെ കുടുംബ വീട്ടിലും പള്ളിയിലുമായി പൊതുദർശനവും തുടർന്ന് സംസ്കാര ചടങ്ങുകളും നടക്കും. 

സംസ്കാര ചടങ്ങുകൾ: വൈകുന്നേരം 04:30-ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ വെച്ച് അന്തിമ സംസ്ക്‌കാര ശുശ്രൂഷകൾ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !