പാലാ പൂവരണി കഞ്ചാവ് വേട്ട: പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

പാലാ പൂവരണി കഞ്ചാവ് വേട്ട: പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

പാലാ: പൂവരണിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന പ്രത്യേക പരിശോധനയായ 'ഓപറേഷൻ തൂഫാന്റെ' ഭാഗമായാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.

​കഴിഞ്ഞ ജൂൺ 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴ സ്വദേശിയായ ജിജോയുടെ പൂവരണിയിലുള്ള വീടിന് സമീപത്തുനിന്നുമാണ് രണ്ട് കിലോ കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തത്. 

പാലാ എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. കേസിൽ അറസ്റ്റിലായ പ്രതിയുമായി വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network