മാർ ഗിഗ്രറി കരോട്ടമ്പ്രയിൻ്റെ വേർപാട് ചെമ്മലമറ്റം ഇടവക സമൂഹം പ്രാർത്ഥനകളോടെ

തിടനാട് :ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇട വാംഗവുംരാജ് കോട്ട് രൂപതയുടെ മുൻ അധ്യക്ഷനുമായ മാർ ഗ്രിഗ്രറി കരോട്ടമ്പ്രയിലിൻ്റെ വേർപാട് ഇടവക സമൂഹത്തിന് ദുഃഖ വാർത്തയായി.

ചെമ്മലമറ്റം ഇടവകയിലെ ആദ്യ മെത്രാനാണ് മാർഗിഗ്രറി കരോട്ടമ്പ്രയിൽചെമ്മലമറ്റം കരോട്ടെബ്രയിൽ കുടുംബാംഗമായ മാർ ഗ്രിഗറി കരോട്ടെബ്രയിൽ പിതാവ്     CMI സഭാംഗവും CMI സഭയിലെ ശ്രദ്ധേയനായ മെത്രാനുമായിരുന്നു.

അദ്ദേഹം 1933 മെയ് 6 ന് കോട്ടയം ജില്ലയിൽ ചെമ്മലമറ്റത്ത് കരോട്ടെബ്രയിൽ കുടുംബത്തിൽ ജനിച്ചു. പ്രാഥമീക വിദ്യാഭ്യാസത്തിന് ശേഷം 1955-ൽ മാന്നാനത്ത് CMI സഭയിൽ ചേർന്നു. തുടർ പഠനം - തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം ബാംഗളൂർ ധർമ്മാരാം വിദ്യാക്ഷേത്രത്തിൻ നടത്തി. 1963 മെയ് 17 ന് വൈദീകരായി.

1978-ൽ CM1 സഭയുടെ SH പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ ആയി നിയമിതനായി. 1983 ഏപ്രിൽ 24 ന് ഗുജറാത്തിലെ  രാജ്കോട്ട് രൂപതയുടെ മെത്രാനായി നിയമിതനായി. ഇപ്പോൾ രാജ്കോട്ട് രൂപതയിൽ ബിഷപ്പ് എമിരറ്റസ് ആയി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പുതിയ ദേവാലായത്തിൻ്റെ ശിലാസ്ഥാപനത്തിനും പുതിയദേ വാലായ ത്തിൻ്റെ വെഞ്ചരിപ്പ് കർമ്മത്തിനും ആണ് അദ്ദേഹം അവസാനമായി ചെമ്മലമറ്റത്ത് എത്തിയത്.

55 വൈദികരും നൂറ്റിനാല്പത് സന്യസ്തര്യം ഉള്ള ചെമ്മലമറ്റം ഇടവകയിൽ നിന്നുള്ള ആദ്യ മെത്രാനായിരുന്നു ഗിഗ്രറി പിതാവ് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ എന്നിവർ അനൂശോചിച്ചു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക് ചെമ്മലമറ്റം പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ നേതൃർത്വത്തിൽ വികുർബ്ബാനയും അനുസ്‌മരണ സമ്മേളനവും നടക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !