മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് കുട്ടികളും സ്ത്രീകളുമടക്കം 27 പേർക്ക് പരിക്ക്;

എറണാകുളം: മൂവാറ്റുപുഴയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 27 പേർക്ക് പരിക്കേറ്റു.  


ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് മൂവാറ്റുപുഴ ജം​ഗ്ഷനിൽ വെച്ച് മറിഞ്ഞത്.


ബസിന് പിന്നിൽ പച്ചക്കറി കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചാണ് അപകടം. അപകടം നടക്കുന്ന സമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. 

ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇവരിൽ 4 പേർക്ക് തലക്കാണ് പരിക്കേറ്റിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !