പത്തനംതിട്ടയിലെ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം; കടയുടമയായ സ്ത്രീയ്ക്ക് പരിക്ക്

പത്തനംതിട്ടയിലെ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം; കടയുടമയായ സ്ത്രീയ്ക്ക് പരിക്ക്

പത്തനംതിട്ട റാന്നിയിലെ മന്ദിരംപടിയിൽ ഇന്ന് രാവിലെ മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണത്തിന്റെ കടയുടമയ്ക്ക് പരുക്ക്. 

കടയുടെ മുൻവശത്തെ ചില്ലുവാതിൽ പൂർണ്ണമായി തകർത്ത് അകത്തേക്ക് കയറിയ കാട്ടുപന്നി, കടയുടമയായ ബീന എന്ന സ്ത്രീയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

പന്നി കുത്താൻ വന്നപ്പോൾ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബീനയുടെ കൈയ്ക്ക് പരിക്കേറ്റത്. 

സംഭവത്തിന് പിന്നാലെ ജനവാസ മേഖലയിലേക്ക് ഓടിയ കാട്ടുപന്നിയെ, നാട്ടുകാരുടെ സുരക്ഷ മുൻനിർത്തി പഞ്ചായത്തിന്റെ പ്രത്യേക അനുമതിയോടെ ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ വെച്ച് വെടിവെച്ചുകൊന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network