ബെംഗളൂരു: ഗഗൻയാൻ ഉൾപ്പെടെ ഐഎസ്ആർഒയുടെ നിർണായക ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും സാങ്കേതിക പ്രവർത്തകരും പെട്ടെന്നു ജോലി വിട്ടുപോകുന്നതു തടയാൻ ബഹിരാകാശ വകുപ്പു നിയന്ത്രണം ഏർപ്പെടുത്തി.
ബഹിരാകാശ സഞ്ചാര പദ്ധതിയായ ഗഗൻയാൻ പോലുള്ള വലിയ ദൗത്യങ്ങൾക്കായുള്ള എൽവിഎം–3 റോക്കറ്റ് പദ്ധതി, രാജ്യത്തിന്റെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായ സ്‌പേഡെക്‌സ് ദൗത്യം തുടങ്ങിയവയുടെ പ്രോജക്ട് ഡയറക്ടർമാരും ചന്ദ്രയാൻ–3 പദ്ധതിയുടെ ഭാഗമായ പ്രധാന ചുമതലയുള്ള ശാസ്ത്രജ്ഞരും ഇതിൽ ഉൾപ്പെടുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.