ഒന്നാം വര്‍ഷ ഹയർസെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 62.01 ശതമാനം വിജയം

ഒന്നാം വര്‍ഷ ഹയർസെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 62.01 ശതമാനം വിജയം

തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയർസെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 


62.01 ശതമാനം പേരാണ് വിജയിച്ചത്. ഇതിൽ 2,50,981 പേര്‍ 30%ത്തിലധികം മാര്‍ക്ക് നേടി. കഴിഞ്ഞ വര്‍ഷം 60.76 ആയിരുന്നു വിജയശതമാനം.


ദേശീയ തലത്തില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ സൈബര്‍ ആക്രമണം നടന്നതിനാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഫലം അറിയാൻ തടസ്സം നേരിട്ടിരുന്നു.


പരിശോധന നടക്കുന്ന സാഹചര്യത്തില്‍ വിശദമായ ഫലം വെബ്‌സൈറ്റുകളില്‍ ലഭിക്കാന്‍ വൈകുമെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടര്‍ അറിയിച്ചിരുന്നു. 

പിന്നീട് സാങ്കേതിക തടസം മാറിയതോടെ പരീക്ഷാഫലം വെബ് സൈറ്റിൽ ലഭ്യമായി. results.hse.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം അറിയാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network