നിയമം ലംഘിച്ച് ഉയർന്ന ശബ്ദവും ഡിജെ ലൈറ്റുകളും; കുട്ടികളെ വിനോദയാത്രയ്ക്ക് എത്തിച്ച ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് എംവിഡി

തിരുവനന്തപുരം: കാതടിപ്പിക്കുന്ന ശബ്ദവും അനധികൃത വെളിച്ച സംവിധാനങ്ങളുമായി കുട്ടികളെ വിനോദയാത്രയ്ക്ക് എത്തിച്ച ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. 


തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വെച്ചാണ് വാഹനം പിടികൂടിയത്. വണ്ടിയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

നിയമം ലംഘിച്ച് ഉയർന്ന ശബ്ദത്തിലും ഡിജെ ലൈറ്റുകളോടെയും സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക പരിശോധന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !