മുംബൈ: കോൺഗ്രസുമായി ലയിക്കാൻ എൻസിപി ശ്രമിക്കുന്നെന്ന സൂചനയ്ക്കിടെ, ബിജെപി നേതാക്കൾ ശരദ് പവാറിനെ ബന്ധപ്പെട്ടെന്ന വാർത്തകളും പുറത്തുവന്നു. 8 എംപിമാരിൽ 5 പേർ എൻഡിഎയിൽ ചേരണമെന്ന അഭിപ്രായം മുന്നോട്ടുവച്ചിട്ടുണ്ട്. പ്രതിപക്ഷത്തുള്ള കോൺഗ്രസിൽ ലയിക്കുന്നതിനോടു കൂടുതൽ പേർക്കും താൽപര്യമില്ല.
മഹാരാഷ്ട്ര നേതാക്കളുമായുള്ള ചർച്ച പൂർത്തിയാക്കിയ ശേഷമായിരിക്കും പവാർ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തുകയെന്നാണു സൂചന.
ലയനത്തെക്കുറിച്ചു കോൺഗ്രസ് നേതാക്കളായ വിജയ് വഡേത്തിവാർ, സതേജ് പാട്ടീൽ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ സൂചനകളാണു വിഷയം ഇപ്പോൾ ചർച്ചയാകാൻ കാരണം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.