ദില്ലി: യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നെന്ന എൻഎസ് യു ആരോപണം തള്ളി പി ഫാക്‌ട് ചെക്.
തിരഞ്ഞെടുത്ത പ്രസക്തമായ വിഷയങ്ങളിലെ വിദഗ്ധരാണ് യുപിഎസ് സി പരീക്ഷ ചോദ്യങ്ങൾ തയ്യാറാക്കിയത്. പരീക്ഷക്ക് ശേഷം ദില്ലിയിലെ അനന്തം കോച്ചിംഗ് സെൻ്റർ സ്റ്റഡി മെറ്റീരിയലിൽ മാറ്റങ്ങൾ വരുത്തുകയും തീയതികൾ തിരുത്തുകയും ചെയ്തതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിത്.ഇക്കാര്യം അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് എന്നും പിഐബി അറിയിച്ചു. വ്യാജ വാര്‍ത്തകളില്‍ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 13,343 പേര്‍ മെയിന്‍സിന് യോഗ്യത നേടി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.