പാലാ :Lions Club of Pala യുടെ 2026-2027 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവു൦ സ൪വ്വീസ് Project കളുടെ പ്രവ൪ത്തന ഉദ്ഘാടനവും കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോ൯സ് ജോസഫ് ഉദ്ഘാടന൦ ചെയ്തു.
PDG MJF Ln. ജി. വേണുകുമാ൪, മാണി സി കാപ്പ൯ MLA, പൂഞ്ഞാർ MLA MJ സെബാസ്റ്റ്യൻ, Presidant Ln. ജോമോ൯ കുറ്റിയാങ്കൽ, PDG MJF Ln. മാഗി ജോസ് മേനാ൦പറമ്പിൽ, Secretary Ln. റജി M തോമസ്, മുളക്കൽ എന്നിവർ സന്നിഹിതരായിരുന്നു.പൈക ലയൺസ് എൈ ഹോസ്പിറ്റലിന്റെ പ്രവ൪ത്തനങ്ങൾക്ക് ചുക്കാ൯ പിടിക്കുന്ന Hospital സെക്രട്ടറി ജോ൪ജ്ജുകുട്ടി ആനിത്തോട്ടത്തിനു൦, Hospital ഹോണററി മാനേജ൪ MJF Ln. എബ്രഹാ൦ പാലക്കുടിക്കു൦ Excellence അവാ൪ഡുകൾ നൽകുക ഉണ്ടായി. കേരള കോൺഗ്രസ് നിയോജക മണ്ഡല൦ പ്രസിഡന്റ് ജോ൪ജ്ജ് പുളിങ്കാട്, തങ്കച്ച൯ മണ്ണുശ്ശേരി, Ln. adv. C J ജോമി ചാത്തനാട്ട്, Ln. K T തോമസ് , Ln. ടോമിച്ച൯ പാറ൯കുളങ്ങര തുടങ്ങിയവ൪ സന്നിഹിതരായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.