അയർലണ്ടിലേക്ക് സെലിബ്രിട്ടികൾ

അയർലണ്ടിലേക്ക് സെലിബ്രിട്ടികൾ

ഡബ്ലിൻ :അയർലണ്ടിലെ മലയാളികൾക്കായി ഈ ഓണത്തിന് വിനോദത്തിന്റെ വർണപ്പകിട്ട് ഒരുക്കി പ്രമുഖ കലാകാരൻമാർ എത്തുന്നു.

സിനിമയിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും ഒരു തലമുറയെ ചിരിപ്പിച്ച ജനപ്രിയ ഹാസ്യതാരങ്ങളായ സാജു കൊടിയൻ, കലാഭവൻ ജോഷി എന്നിവർ ഓണാഘോഷ വേദിയെ ആവേശഭരിതമാക്കും.

ഇപ്പോഴും മലയാളികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന കലാഭവൻ മണിയുടെ ജനപ്രിയ നാടൻപാട്ടുകളുമായി ഗായികനായ രഞ്ജു ചാലക്കുടിയും സിനിമാ അഭിനേത്രിയും ഗായികയുമായ വർഷ പ്രസാദും ഗാനമഴ പെയ്യിക്കും.

പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമായി ജനപ്രിയ കലാകാരൻ മിന്നലെ നസീറും വേദിയിലെത്തും. ഹാസ്യവും സംഗീതവും നാടൻപാട്ടുകളുടെ മാധുര്യവും ഒരുമിക്കുന്ന ഈ ഓണാഘോഷം അയർലൻഡിലെ മലയാളികൾക്ക് മറക്കാനാവാത്ത അനുഭവമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network