രാമപുരം: എസ്.എം.വൈ.എം രാമപുരം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പുതിയ പാഠ്യവർഷത്തോട് അനുബന്ധിച്ച്,കുഞ്ഞുതണൽ എന്ന പേരിൽ വെള്ളിലാപ്പള്ളി സെൻ്റ് ജോസഫ്സ് യുപി സ്കൂളിലേക്ക് നൂറോളം പഠനോപകരണങ്ങൾ സമാഹരിച്ച് നൽകി.
യൂണിറ്റ് ഡയറക്ടർ ഫാ. അബ്രാഹം കുഴിമുള്ളിൽ , ജെൽവിൻ കണംകൊമ്പിൽ , നിസ്തുൽ ഇളന്തിക്കുന്നേൽ , അൽഫോൻസ് പള്ളിപ്പറമ്പിൽ, ഹെലൻ ആലനോലിക്കൽ, ദീപു ഓലിക്കൽ, ക്ലിൻ്റ് അഞ്ചുകയത്തിങ്കൽ ,അഗസ്റ്റസ് പള്ളിപ്പറമ്പിൽ, സിയോണ വെണ്ണായപ്പിള്ളിൽ, നോർബർട്ട് തുടങ്ങിയവർ നേതൃത്വം നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഡോണ എസ്.എച്ച് യുവജനങ്ങളുടെ സ്നേഹത്തിന് നന്ദി പ്രകാശിപ്പിക്കുകയുണ്ടായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.