അയർലണ്ട്: ഈബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിവരുന്ന പ്രത്യേക റോഡ് പരിശോധനയില്‍ ഇതുവരെ അമിതവേഗതയ്ക്ക് പിടിയിലായത് 3,100-ലധികം ഡ്രൈവര്‍മാര്‍.
മെയ് 28 വ്യാഴാഴ്ച വ്യാഴാഴ്ച ആരംഭിച്ച പരിശോധന ഇന്ന് രാവിലെ 7 മണിക്കാണ് അവസാനിച്ചത്.ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 3,140 പേരാണ് അനുവദനീയ വേഗത്തിലുമധികം സ്പീഡില്‍ വാഹനമോടിച്ചതായി ഗാര്‍ഡ കണ്ടെത്തിയത്.
പ്രത്യേക പരിശോധനകളില്‍ 140-ലധികം പേര് ഡ്രൈവിങ്ങിനിടെ ലഹരി ഉപയോഗിച്ചതിന് അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.