തിരുവനന്തപുരം: വിരമിക്കല്‍ ദിനത്തിലും ഒടുങ്ങാത്ത ഐഎഎസ് പോര്.
ചീഫ് സെക്രട്ടറി എ ജയതിലക് ഇന്ന് വിരമിക്കാനിരക്കെ കടുത്ത വിമര്‍ശനവുമായി എന്‍ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.അധികാരത്തിന്റെ ശീതളഛായയില്‍ മതിമറന്ന് ജീവിക്കുന്നവര്‍ പലപ്പോഴും ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.
തലമുറകളായി നമ്മള് കണ്ടു പോന്ന ഈ അധികാരക്കസേരങ്ങളൊക്കെയും കേവലം താത്ക്കാലികം മാത്രമാണെന്ന സത്യം എന്ന് പറഞ്ഞാണ് പ്രശാന്ത് തന്റെ ദീര്‍ഘമായ പോസ്റ്റ് ആംരംഭിക്കുന്തന്. ഇക്കാര്യം പൂന്താനം അതിമനോഹരമായി ജ്ഞാനപ്പാനയില്‍ പറഞ്ഞ് വച്ചിട്ടുണ്ടെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.
അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഇത്തരം വിഭ്രാന്തികള്‍ക്ക് ചികിത്സാ പദ്ധതികള്‍ നിലവില്ല എന്നതാണ് നമ്മുടെ ശാപമെന്നും അദ്ദേഹം പറയുന്നു. കാലം ഇവരെ തൂത്തെറിയും വരെ സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.