പാലാ നഗരസഭയിൽ സ്വതന്ത്യ കൂട്ടായ്മയുമായി ഒരു തരത്തിലുമുള്ള സഹകരണത്തിനും താല്പര്യം ഇല്ലന്ന് കേരള കോൺഗ്രസ്സ്..

പാലാ നഗരസഭയിൽ സ്വതന്ത്യ കൂട്ടായ്മയുമായി ഒരു തരത്തിലുമുള്ള സഹകരണത്തിനും താല്പര്യം ഇല്ലന്ന് കേരള കോൺഗ്രസ്സ്..

കോട്ടയം:പാലാ നഗരസഭയിൽ സ്വതന്ത്യ കൂട്ടായ്മയുമായി ചേർന്ന് ഒരു തരത്തിലുള്ള ധാരണയും  ഉണ്ടാക്കുകയോ,പിന്തുണ സ്വികരിക്കുകയോ, നൽകുയോ ചെയ്യില്ലെന്ന് കേരളാ കോൺഗ്രസ് എം.

പാലാ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്  10 അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് എം.മുനിസിപ്പൽ ഇലക്ഷൻ കഴിഞ്ഞ് ഉടൻ ദൂതൻമാർ മുഖേന സ്വതന്ത്യമുന്നണി സമീപിച്ചിരുന്നെങ്കിലും  പ്രതിപക്ഷത്തിരിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. 

കേരളാ കോൺഗ്രസ് എം ഒരിക്കലും അവസര രാഷ്ട്രിയത്തിന് ഇല്ലായെന്നും സത്യത്തിൻ്റെ മാർഗത്തിലൂടെയുള്ളുവെന്നും ഈ നിലപാടിൽ പാലാ നഗരസഭയിലെ പുതിയ സംഭവ വികാസങ്ങളുടെ വെളിച്ചത്തിലും മാറ്റമില്ലന്ന് കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് പ്രൊഫസർ ലോപ്പസ് മാത്യം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !