എറണാകുളം :കോതമംഗലം എക്സൈസ് റേഞ്ച് പാർട്ടി സ്ട്രൈകിങ് ഫോഴ്സ് ഡ്യൂട്ടി യുടെ ഭാഗമായി,എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ,
3/6/26തിയതി നടത്തിയ, രാത്രി കാല പട്രോളിങ്ങിനിടയിൽ കഞ്ചാവ് വില്പന നടത്തിവന്നിരുന്ന പശ്ചിമബംഗാൾ, മുർഷിദ ബാദ് സ്വദേശി MD അലോം sk, എന്നായാൾ വില്പനക്ക് സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായി. എക്സൈസ് ടീമിനെ കണ്ട് കഞ്ചാവുമായി ഓടിയ പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ പിന്നാലെ ഓടി പിടികൂടിയുകയായിരുന്നു.25gm കഞ്ചാവ് കൈവശം വച്ച് വിൽപ്പന നടത്തിയതിന് കഴിഞ്ഞ മാസം മെയ് 15ന്ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് കച്ചവടംനടത്തി വരവെയാണ് ഇന്നലെ 10 ഗ്രാം കഞ്ചാവുമായി വീണ്ടും പിടിയിലായകുന്നത്.
എക്‌സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, അസി: എക്സൈസ് ഇൻസ്പെക്ടർ സിദ്ദിഖ്, പ്രിവന്റി ഓഫീസർ റസാക്ക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിൻസാർ എന്നിവർ പട്രോളിങ് ടീമിൽ ഉണ്ടായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.