പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം തുടരുന്നു. പദവി ലഭിക്കണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുമ്പോൾ, വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സിപിഎമ്മും. ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും.
മുന്നണിയിൽ ചർച്ചകൾ നടക്കുന്നതിനിടെ ബിനോയ് വിശ്വം പരസ്യമായി പദവി ആവശ്യപ്പെട്ട നടപടിയിൽ സി.പി.ഐക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്.
തങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് ഇവരുടെ നിലപാട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.