സുൽത്താൻ ബത്തേരിയിലെ സ്‌കൂൾ വിദ്യാർഥികളിൽ ഷിഗെല്ല ബാധ പടർന്നത് സമ്പർക്കത്തിലൂടെയാണോ എന്ന് സംശയമുണ്ടെന്നും, നിലവിൽ രോഗം പൂർണമായും നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച കൃത്യമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭ്യമാകും.
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ നഴ്‌സിംഗ് തസ്തികകൾ വർധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. 12 എം.എൽ.എമാർ തങ്ങളുടെ ഫണ്ട് ഉപയോഗിച്ച് വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കും. റിയാസ് എം.എൽ.എയുടെ സഹായവും നേരിട്ട് അഭ്യർത്ഥിക്കും. ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു സൗകര്യം മൂന്നാം നിലയിലേക്ക് മാറ്റാനും തീരുമാനിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.