കണ്ണൂർ: ഭർത്താവുമായി സംസാരിച്ചതിനു പിന്നാലെ ഇരിട്ടി പാലത്തിൽനിന്നു പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. തിങ്കൾ രാവിലെ പത്തരയോടെ യുവതി ചാടുന്നത് ഇതുവഴി വന്ന ലോറി ഡ്രൈവറാണ് കണ്ടത്.
ഭർത്താവുമായി സംസാരിച്ചതിനു പിന്നാലെ ഇരിട്ടി പാലത്തിൽനിന്നു പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി
0
തിങ്കളാഴ്ച, ജൂൺ 22, 2026
സമീപത്തുണ്ടായിരുന്ന നിർമാണ തൊഴിലാളിയായ ഇതര സംസ്ഥാനക്കാരൻ പുഴയിലിറങ്ങി യുവതിെയ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇയാളും അവശനിലയിലായി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.