പ്രകൃതിയുടെ സ്പന്ദനം നെഞ്ചിലേറ്റി അവർ വന്നു; പുതു തലമുറയ്ക്ക് വഴിയൊരുക്കാൻ

ചെമ്മലമറ്റം:  പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ നടത്തിയ പരിസ്ഥിതി ദിനാചരണം വേറിട്ടതായി. 

സമൂഹത്തിന്റെ വിവിധ മേഖലകളിൽ പരിസ്ഥിതി യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സെബാസ്റ്റ്യൻ ഫ്രാൻസിസ് പൊരിയത്ത്, ജോസ് വെള്ളുകുന്നേൽ, ത്രേസ്യാമ്മ കാവുകാട്ട് എന്നിവരാണ് സ്കൂളിൽ എത്തി പുതു തലമുറയ്ക്ക് വൃക്ഷതൈകൾ കൈമാറിയത്. 


പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ സജീ പ്ലാത്തോട്ടം,  ഹെഡ് മാസ്റ്റർ ജോബറ്റ് തോമസ് എന്നിവരും ഈ വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ച കുട്ടികളും ചേർന്ന് വൃക്ഷ തൈകൾ സ്വീകരിച്ചു. തുടർന്ന് സ്കൂൾ വളപ്പിൽ വൃക്ഷ തൈകൾ നട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !