റോഡ് മുറിച്ചുകടക്കാനായി കാത്തുനിന്ന സത്രീയെ അമിതവേഗതയിൽ വരികയായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചു; സ്ത്രീ മരിച്ചു; മൂന്നു യുവാക്കൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്:  ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശിനി മോളി (52) ആണ് മരിച്ചത്. 


പാനൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് അമിതവേഗതയിൽ വരികയായിരുന്ന കാർ മോളിയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 


അപകടത്തിന്റെ ആഘാതത്തിൽ പൂർണ്ണമായി തകർന്ന കാറിനുള്ളിൽ യാത്രികരായ യുവാക്കൾ കുടുങ്ങിപ്പോവുകയും, പിന്നീട് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതും. 

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ മൂന്ന് യുവാക്കളെ ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !